Dr. Rajith kumar In Police Custody
ഒളിവില്‍ കഴിയുകയായിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് രജിത്കുമാറിനെ കൊണ്ടുപോകുകയാണ്.